Map Graph

ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഏകദേശം 1100 വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.

Read article
പ്രമാണം:Changamkulangara_Siva_Temple,_Puthuppally.jpgപ്രമാണം:Changamkulangara_Siva_Temple.jpgപ്രമാണം:Changamkulangara_Temple_Otta_komban.jpg